വി.ഇ.ഒ മാരുടെ ജോലിഭാരവും ഉത്തരവാദിത്വ ബാഹുല്യവും തന്നെ ആരും പഠിപ്പിക്കേണ്ട എന്നും അത് തനിക്ക് നേരിട്ട അറിവുള്ളതാണെന്നും കൊല്ലം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഡ്വ: ആര്. ഗോപാലകൃഷ്ണപിള്ള . ഈ വിഷയത്തില്‍ കെ.സി.ഡി.ഇ.ഒ.എ ഉയര്‍ത്തിയിരിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണെന്നും അവ നേടിയെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. "കരയുന്ന കുഞ്ഞിനേ പാലുള്ളൂ" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2 comments:
ITHRA MATHRAME NJANGAL KALAKALAMAAYI PARAYUNNULLU.
KARAYATHE PAAL KITTAAN KURACHU PRAYASAMAANU.
KCDEOA THEERCHAYAAYUM KARAYUM ENNAASHIKKUNNU
All people agreed with our problems and demands but in practical no result Kollam MLA also told that VEO post must equalised to pt. secretary We want practical step
Post a Comment