ഈ മാസം 17 , 18 തീയതികളില്‍ നടക്കുന്ന കേരള കമ്മ്യൂണിറ്റി ഡവലപ`മെന്റ് എക്സ്റെന്ഷന്‍ ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍... . /*******ആയി. കൊല്ലം ജില്ല കമ്മിറ്റി സജീവമായി രംഗത്തുണ്ട്. കൊല്ലം ജില്ലയിലെ ഒട്ടുമിക്ക ബ്ലോക്കുകളില്‍ നിന്നുമുള്ള അംഗങ്ങളുടെ സാന്നിധ്യം സമ്മേളനഹാളില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ട് സമ്മേളന ഹാള്‍ ഉത്സവലഹരിയില്‍ ആയിരിക്കുകയാണ്.1500 പേര്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തിനാകും കൊല്ലം ജില്ല സാക്ഷ്യം വഹിക്കുക എന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
1 comment:
Post a Comment