ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനയായ "സോ" യുടെ കോ ഓര്‍ഡിനേറ്റര്‍ സുരെഖയുടെ നേതൃത്വത്തിലുള്ള 17 അംഗ സംഘം കുടുംബശ്രീ ജില്ല മിഷനും വിവിധ സംരംഭ യൂണിറ്റുകളും സന്ദര്‍ശിച്ചു. വിവിധ സംരംഭങ്ങളെ കുറിച്ചും എം.ഐ.എസ്, സംഘ കൃഷി, ലഘു സമ്പാദ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും സംഘം വിലയിരുത്തി.
No comments:
Post a Comment