സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 203 Assistant Engineer മാരുടെയും വികസന ബ്ലോക്കുകളില്‍ 65 Assistant Executive Engineer മാരുടെയും തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബ്ലോക്കുകളെ പഴയ പ്രതാപകാലത്ത് എത്തിക്കും എന്ന ഗ്രാമവികസന വകുപ്പ് മന്ത്രിയുടെ വാക്കുകള്‍ പ്രാവര്‍ത്തികം ആക്കുന്നതിന്‍റെ ആദ്യപടിയായ് ഇതിനെ കാണാം.
No comments:
Post a Comment