ഗുണഭോക്തൃ ലിസ്റ്റിന്റെ കൂടെ ലഭിക്കേണ്ട ഗ്രാമസഭ അപേക്ഷ ലഭിക്കാത്തത് കൊണ്ട് നിരവധി പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണം തടസ്സപ്പെടുന്നു. ഇത് നല്‍കേണ്ട സെക്രട്ടറിമാരുടെ നിസ്സഹകരണം പദ്ധതി നിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്നു. ഗ്രാമസഭ അപേക്ഷ ഇല്ലാത്തത കാരണം നിരവധി വി.ഇ.ഓ മാര്‍ ആടിറ്റ് ഒബ്ജക്ഷന്‍ നേരിടുന്നുണ്ട്.
No comments:
Post a Comment