ഭൂമിയില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ഭൂമി ആഗസ്റ്റ് 15 നകം നല്കുമെന്ന്‍പ്രഖ്യാപനം. മാര്‍ച്ച് 10 മുതല്‍ ഇതിനുള്ള അപേക്ഷാ ഫോം വില്ലേജ് ആഫീസുകള്‍ വഴി ലഭ്യമാകും. ജൂണ്‍ 18 മുതല്‍ 30 വരെ ഈ അപേക്ഷ വില്ലേജ് ആഫീസുകള്‍ സ്വീകരിക്കും. ഗുണഭോക്താക്കളുടെ സാധ്യതാ ലിസ്റ്റ് ജൂണ്‍ 25 നു പ്രസിദ്ധീകരിക്കും.
No comments:
Post a Comment