ചെന്നൈ: അന്തരിച്ച പ്രമുഖ സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകന്‍ റെന്‍ ജോണ്‍സണ്‍ (25) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍
എഞ്ചിനീയറായി ജോലി നോക്കുന്ന റെന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
എഞ്ചിനീയറായി ജോലി നോക്കുന്ന റെന്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
സഹോദരി ഷാനിനും അമ്മ റാണിയ്ക്കുമൊപ്പമാണ് റെന്‍ ചെന്നൈയില്‍ താമസിക്കുന്നത്. മൃതദേഹം ചെന്നൈ റോയപ്പേട്ട ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്തിലാണ് സംഗീതസംവിധായകന്‍ ജോണ്‍സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.
No comments:
Post a Comment