V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 17 February 2012

കെ.സി.ഡി.ഇ.ഒ.എ സംസ്ഥാന സമ്മേളനം തുടങ്ങി

കൊല്ലം ജില്ലയിലെ ടി.എം. വര്‍ഗീസ്‌ ഹാളില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് വന്‍ ജനപങ്കാളിത്തം. ഗ്രാമവികസന വകുപ്പ് മന്ത്രിയും കമ്മീഷണറും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനം KCDEOA യുടെ
ശക്തി പ്രകടിപ്പിക്കുന്നതായി. സമ്മേളന ഹാള്‍നിറഞ്ഞുകവിഞ്ഞു, ഹാളിനു വെളിയിലും പ്രവര്‍ത്തകര്‍ ധാരാളം ഉണ്ടായിരുന്നു. എല്ലാ അംഗങ്ങളും നല്ല ആവേശത്തിലായിരുന്നു. ഉച്ചക്ക് 2  മണിക്ക് നടന്ന പടുകൂറ്റന്‍ റാലിയും കഴിഞ്ഞു മാത്രമാണ് പ്രവര്‍ത്തകര്‍ ആഹാരം കഴിച്ചത്. ഉച്ചക്ക് ശേഷമുള്ള സെമിനാര്‍ ശ്രീ. പി.സി വിഷ്ണുനാഥ് MLA ഉദ്ഘാടനം ചെയ്തു. 

No comments: