വി ഇ ഓ മാരുടെ ശംബളം കൂട്ടാനുള്ള തീരുമാനം ഉടന്‍ ഉണ്ടായെക്കുമെന്ന്‍ സൂചന. മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച അനുകൂല സാഹചര്യം ഉണ്ടായി. കെ.സി.ഡി.ഇ.ഓ ഭാരവാഹികളുടെയും എന്‍../.ജിഓ അസോസിയേഷന്‍ നേതാക്കളുടെയും യോഗത്തില്‍ ബഹു. മന്ത്രി വി.ഇ.ഓ മാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു എന്ന്‍അറിയാന്‍ കഴിഞ്ഞു. കെ.സി. ഡി.ഇ.ഓ.എ സംസ്ഥാന സമ്മേളനത്തിനു മുന്‍പോ അതോടോപ്പമോ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്ന്‍സൂചന.
2 comments:
KCDEOA State conferance is over what happened?
That time there were a strong rumour the salary of VEO would be increased soon. We do publish whatever news we get about VEOs from different sources. And still we can have some expectation on this regard.. :)
Post a Comment