ഭവന നിര്‍മ്മാണ ഗുണഭോക്താക്കള്‍ , അവര്‍ പട്ടികജാതി ആയാലും പൊതുവിഭാഗം ആയാലും സിമെ ന്‍റ്റിനും കട്ടക്കും മണലിനും ഒരേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളപ്പോള്‍ പിന്നെ എന്തിനാണ് പൊതുവിഭാഗത്തില്‍ പെട്ടുപോയി എന്നതുകൊണ്ട് അവര്‍ക്ക് കുറഞ്ഞ ധനസഹായം നല്‍കുന്നത് എന്ന് ശ്രീ.കെ.സി.ജോസെഫ്. 1 /04 /2011 മുതല്‍ എഗ്രിമെന്റ് വെച്ചു വീട് പണി തുടങ്ങിയ എല്ലാ ഗുണഭോക്താക്കള്‍ക്കും 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
No comments:
Post a Comment