താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അധ്വാനിക്കുന്നതും ജോലിഭാരം ഉള്ളതുമായ അപൂര്‍വ്വം ജോലികളില്‍ ഒന്നാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍
ഓഫീസറുമാരുടെത് എന്ന് ശ്രീ. എം. നന്ദകുമാര്‍ IAS. ജോലിഭാരം വളരെ വലുതാണെങ്കിലും ശമ്പളം അധോലോക ഗുമസ്ഥ ന്‍റെതിലും താഴെയാണെന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അനാകര്‍ഷകമായ ശമ്പളം കൊണ്ട് യുവാക്കള്‍ ഈ ജോലിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഈ ജോലിക്കുള്ള വിദ്യാഭാസ യോഗ്യത ഡിഗ്രി ആക്കി തുടക്കശമ്പളം കുറഞ്ഞത് യു.ഡി ക്ലാര്‍ക്കിന്‍റെത് ആക്കെണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ ശ്രമങ്ങള്‍ക്ക് എന്‍റെ എല്ലാവിധ പിന്തുണ ഉണ്ടെന്നും ശമ്പള അനൊമിലി റിപ്പോര്‍ട്ട് നല്ലപോലെ തയ്യാറാക്കി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1 comment:
Take step to raise the qualification of VEOs Then recomend to raise the salary before the anomally committee
Post a Comment