ശ്രീ ബല്‍വന്ത് റായ് മേത്തയുടെ ജന്മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനമായി ആചരിച്ചിരുന്നത്. എന്നാല്‍ 73rd ഭരണഘടന ഭേദഗതി ദിനമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ അഖിലേന്‍ന്ത്യാ പഞ്ചായത്ത് ദിനമായി ആചരിക്കുന്ന ഏപ്രില്‍ 24 തന്നെ കേരളത്തിലും പഞ്ചായത്ത് ദിനമായി
ആചരിക്കുന്നതവും ഉചിതമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിക്കുകയും ബന്ധപ്പെടവരില്‍ നിന്നും അഭിപ്രായം സ്വരൂപിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 24 പഞ്ചായത്ത് ദിനമായും, ഫെബ്രുവരി 19 ബല്‍വന്ത് റായ് മേത്താ ദിനമായി ആചരിക്കുവാനും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.
No comments:
Post a Comment