കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനു നീക്കം. Assistant Computer Programmer തസ്തികയിലേക്ക് എന്നപേരില്‍ 3 പേരെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. നാലു മാസം മുന്‍പ് ജീവനക്കാരുടെ സംഘടനകളുടെ എതിര്‍പ്പ് മൂലം മാറ്റി വെച്ച ഫയലിനാണ് ഇപ്പോള്‍ അനക്കം വെച്ചിരിക്കുന്നത്. പ്രതിമാസം 12000 രൂപയാണ് ഈ തസ്തികയ്ക്ക് നിശ്ചയിചിരിക്കുന്ന ശമ്പളം.
No comments:
Post a Comment