വൈദ്യുതി പ്രതിസന്ധി വിലയിരുത്താന്‍ ഉന്നതതല യോഗം ചേരും. ഇപ്പോഴത്തെ രീതിയില്‍ പോയാല്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം 6 .3 കോടി യൂണിറ്റായി ഉയരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. വിലകൂടിയ വൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിന് ഉണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത നികത്തണമെങ്കില്‍ നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടിവരും .
No comments:
Post a Comment