ഡ്രൈവിംഗ് പരിശീലനം മാത്രമായി നടത്താന്‍ പാടില്ല എന്ന് 22 /02 /2012 ല്‍ കൂടിയ വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ സമിതി തീരുമാനത്തിലൂടെ വ്യക്തമാക്കി. ഗുണഭോക്താക്കള്‍ക്ക് പരിശീലനം നല്‍കുന്ന മേഖലയില്‍ തൊഴില്‍ ഉറപ്പ് വരുത്താന്‍ ഇത്തരം പരിശീലനങ്ങളിലൂടെ സാധിക്കാത്തത് കൊണ്ടാണ് ഈ തീരുമാനം. "നന്ദിയോട്" ഗ്രാമപഞ്ചായത്ത് 149 വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനു ഇപ്രകാരം ഉണ്ടാക്കിയ പദ്ധതിയിലാണ് യോഗതീരുമാനം. ടി.പദ്ധതി "തൊഴില്‍ പരിശീലനത്തിനോടൊപ്പം അവര്‍ക്ക് വാഹനം കൂടി വാങ്ങിനല്‍കി" DPC അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും യോഗം തീരുമാനിച്ചു.
No comments:
Post a Comment