കുട്ടനാടിന്റെ കുടിവെള്ള ശുചിത്വപദ്ധതികള്‍ക്കായി 424 കോടിയുടെ പ്രോജക്ട് സമര്‍പ്പിച്ചതായി ജലവിഭവവകുപ്പുമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയറാം രമേഷ് പറഞ്ഞതായി ജോസഫ് അറിയിച്ചു. ജയ്‌റാം രമേഷുമായി ജോസഫ് ചര്‍ച്ച നടത്തി.
No comments:
Post a Comment