1970 ശ്രീ.അച്യുത മേനോന്‍ ഭരണകാലത്ത് ആണ് കാലാനുസൃതമായി ഗ്രാമസേവകന്‍ എന്നതിന് പകരം വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എന്ന പേര് നിലവില്‍ വന്നത്. ഗ്രാമസേവകന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയുമായി വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ചെയ്യുന്ന ജോലിക്ക് ഒരു ബന്ധവുമില്ല എന്ന് വേണമെങ്കില്‍ പറയാം.
No comments:
Post a Comment