V i l l a g e E x t e n s i o n O f f i c e r

A site for Village Extension Officer to Block Development Officers

Friday, 24 February 2012

പദ്ധതി നിര്‍വ്വഹണം: പഴി മുഴുവന്‍ വി.ഇ.ഒ യ്ക്ക് !!!

കൊല്ലം ജില്ലാ പ്ലാനിംഗ് ആഫീസില്‍ ഈ മാസം 21 നു നടന്ന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും സെക്രട്ടറിമാരും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തില്‍ വി.ഇ.ഒ മാര്‍ക്ക് വിമര്‍ശനം. പല വി.ഇ.ഒ മാരുടെയും പേര് പറഞ്ഞുകൊണ്ടായിരുന്നു സംസാരം. കൊല്ലം ജില്ലയിലെ 90 %
പഞ്ചായത്തുകളിലും പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ഫയല്‍ ബോര്‍ഡ്‌, ടാഗ്, പേപ്പര്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ നല്‍കിയിട്ടില്ല.  കൂടാതെ ഗുണഭോക്തൃ ലിസ്റ്റിനോടൊപ്പം നല്‍കേണ്ട ഗ്രാമസഭ അപേക്ഷകളും നല്‍കിയിട്ടില്ല. തോന്നിയതുപോലെ ഉണ്ടാക്കിയ നിര്‍വ്വഹണ യോഗ്യമല്ലാത്ത പ്രോജെക്ടുകളും ധാരാളം!. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് പഞ്ചായത്ത്‌ സെക്രട്ടറിമാര്‍, പ്രസിഡണ്ട്മാര്‍, പ്ലാന്‍ ക്ലെര്‍ക്ക്മാര്‍ തുടങ്ങിയവര്‍ പഴി മുഴുവന്‍ വി.ഇ.ഒ മാരുടെ തലയില്‍ അവരുടെ അസാന്നിധ്യത്തില്‍ വിദഗ്ധമായി കെട്ടിവെച്ച് നല്ലപിള്ള ചമഞ്ഞത്.   

1 comment:

raghavan.k.v said...

It has happened where KCDEOA STATE COFERANCE HELD what is the reaction of the organisation?