തൊഴിലുറപ്പ് പദ്ധതിയോട് നിസ്സഹകരണം ഉള്‍പ്പെടെ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ പഞ്ചായത്ത് സെക്രട്ടറീസ് അസ്സോസ്സിയേഷന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി നിര്‍വഹണവും നടപ്പാക്കലും സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാരും ജീവനക്കാരും വിവിധ ജോലികള്‍ ചെയ്തുവരവേ പദ്ധതി സൂപ്പര്‍വിഷന് വേണ്ടി ഗ്രാമവികസന വകുപ്പില്‍ പുതിയ തസ്തികകള്‍ അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്.
1 comment:
All works including preparation of bill, must make under the control of R.D.DEPARTMENT
Post a Comment