പിറവം ഉപതെരെഞ്ഞെടുപ്പ് തീയതി മാര്‍ച്ച് 17 ലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. വോട്ടെടുപ്പ് തീയതി 18 ല്‍ നിന്ന് 17 ലേക്ക് മാറ്റണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. യു.ഡി.എഫും എല്‍..ഡി.എഫും ആണ് വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്.
No comments:
Post a Comment