ഇ.എം.എസ് ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന പ്രത്യേക യാത്ര അലവന്‍സ് പുനസ്ഥാപിക്കപ്പെട്ടു. കെ.സി.ഡി.ഇ.ഓ.എ യുടെ നല്ല ഇടപെടലിലൂടെയാണ് ഈ തീരുമാനം ഉണ്ടായത്. 2011 മാര്‍ച്ച് മുതല്‍ ഇപ്പോള്‍ വരെയുള്ള കുടിശിക 6000 രൂപ വരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ ലഭ്യമാകും.
1 comment:
veo salary koottan rdoa idapedunnille?
Post a Comment