V i l l a g e E x t e n s i o n O f f i c e r
A site for Village Extension Officer to Block Development Officers
Wednesday, 4 April 2012
Tuesday, 3 April 2012
KCDEOA ഇനിമുതല്‍ RDOA
Keala Community Development Extension Officers അസോസിയേഷന്‍ എന്ന സംഘടന ഇനിമുതല്‍ Rural Development Extension Officers Association എന്നറിയപ്പെടും.
ഇ.എം.എസ് ഭവനപദ്ധതി: Special Conbveyance Allowence പുനസ്ഥാപിച്ചു.
ഇ.എം.എസ് ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന പ്രത്യേക യാത്ര അലവന്‍സ് പുനസ്ഥാപിക്കപ്പെട്ടു. കെ.സി.ഡി.ഇ.ഓ.എ യുടെ നല്ല ഇടപെടലിലൂടെയാണ് ഈ തീരുമാനം ഉണ്ടായത്. 2011 മാര്‍ച്ച് മുതല്‍ ഇപ്പോള്‍ വരെയുള്ള കുടിശിക 6000 രൂപ വരും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ ലഭ്യമാകും.
Subscribe to:
Posts (Atom)